നന്മണ്ട: കൂളിപ്പൊയിൽ തണൽ ബസ് സ്റ്റോപ്പിന് സമീപം പുനത്തിൽ പുറായിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പുനത്തിൽ പുറായിൽ മൊയ്തീൻ കോയ. മക്കൾ: മുഹമ്മദ് ഇക്ബാൽ, സീനത്ത്, ജസ്ന. മരുമക്കൾ: നസീറ (രാമല്ലൂർ), ഗഫൂർ (നന്മണ്ട 14), റഹിം (അറപ്പീടിക). സഹോദരൻ: കരിപ്പൂർ അബൂബക്കർ.