പറളി: തേനൂര്‍ പുഴക്കല്‍ വീട്ടില്‍ ലക്ഷ്മണന് (88) നിര്യാതനായി. ഭാര്യ: ചെമ്പകം. മക്കള്‍: വിജയലക്ഷ്മി, വിജേഷ്. മരുമക്കള്‍: ശരവണന്, ഷിനു. സഹോദരന്: പരേതനായ നാരായണന്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.