പത്തിരിപ്പാല: നഗരിപ്പുറം വൈഷ്ണവിയിൽ മലമൽക്കളം വിജയകുമാരൻ നായർ (82) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: വന്ദന, അഞ്ജലി.