എടരിക്കോട്: പറമ്പിലങ്ങാടി പൂവഞ്ചേരി ആലി മാസ്റ്റര്‍ (74) നിര്യാതനായി. മുന്‍ അധ്യാപകനും എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും എടരിക്കോട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
ഭാര്യ: ആയിഷുമ്മു. മക്കള്‍: ഹസീന, ഹാരിസ്, ആരിഫ, ആബിദ (എടരിക്കോട് ഗ്രാമപഞ്ചായത്തംഗം), അനീസ, ആഷിഖ്. മരുമക്കള്‍: അബ്ദുല്‍ഹമീദ്, ശിഹാബ്, ഹാരിസ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കല്ലുവെട്ടുപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.