പുളിക്കൽ: ആന്തിയൂർകുന്ന് പാണ്ടികശാല വടുകൊടുവിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഷഹീദ. മക്കൾ: റിഷാദ്, റബീൽ, റാഷിദ് (മൂവരും ജിദ്ദ), റബീഷ്. മരുമക്കൾ: മുഹമ്മദ് അജ്മീഷ് (ഫറോക്ക്), ഷമീന, ഫർഷീന, റാനിയ മെഹ്ജബിൻ.