സുൽത്താൻ ബത്തേരി: കേണിച്ചിറയിലെ ആദ്യകാല വ്യാപാരി മിറ്റത്താനിക്കൽ വക്കച്ചൻ (89) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോയി, ജസ്സി, മേരി, ബേബി, സാബു, പരേതനായ തങ്കച്ചൻ. മരുമക്കൾ: ആലീസ്, ജോണി, ഷാജി, ലൗലി, ഷിജ, സൗമ്യ.