ഗൂഡല്ലൂർ: അയ്യൻകൊല്ലി പാലച്ചുവട്ടിൽ പി.പി. ജോർജ് (76) നിര്യാതനായി. ഭാര്യ: മേരി ജോർജ്. മക്കൾ: ജസ്റ്റിൻ ജോർജ് (മൈസൂരു), ജിജോ ജോർജ് (ദുബൈ), ജൻസി ബാബു. മരുമക്കൾ: ജാസ്മിൻ ജസ്റ്റിൻ, അനു ജിജോ, വി.പി. ബാബു. സഹോദരങ്ങൾ: പി.പി. വർഗീസ് (മുൻ പ്രസിഡന്റ് ചേരങ്കോട് ഗ്രാമപഞ്ചായത്ത് ചേരമ്പാടി), പി.പി. യാക്കോബ് (കോൺട്രാക്ടർ).