പിണങ്ങോട്: മൂരിക്കാപ്പ് പറമ്പൻ അലവിക്കുട്ടി (73) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: സുഹറാബി, സമീറ, സുലൈഖ. മരുമക്കൾ: ഉസ്മാൻ (കോളിച്ചാൽ), നിസാം (പിണങ്ങോട്), നിസാർ (കോളിച്ചാൽ).