നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ കെ. ഇസ്മയിൽ ഹാജി (70) നിര്യാതനായി.
ഭാര്യ: ആസ്യമ്മ ഹജ്ജുമ്മ. മക്കൾ: ജാഫർ, ഖദീജ, ആരിഫ്, ഷറീന, ഫൗസിയ, നദീർ. മരുമക്കൾ: കെ. സൈനുദ്ദീൻ ഹാജി (മുൻ നീലേശ്വരം നഗരസഭ കൗൺസിലർ), അയൂബ്, മുഹമ്മദ് കുഞ്ഞി, നാസില, റസിയ, ജസീന.
സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, നഫീസത്ത് ഹജ്ജുമ്മ, കൗലത്ത് ഹജ്ജുമ്മ, സഫിയത്ത് ഹജ്ജുമ്മ, മുഹമ്മദലി, പരേതയായ അഫ്സത്ത് ഹജ്ജുമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് അഴിത്തല ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.