നീലേശ്വരം: കൊല്ലംപാറ വേട്രാഡിയിലെ പരേതനായ കോമൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (84) നിര്യാതയായി.
മക്കൾ: സുകുമാരൻ, ചന്ദ്രമതി, രഘു. മരുമക്കൾ: പത്മിനി, പത്മനാഭൻ (ഇരുവരും തിമിരി), രജിത (ചേടിറോഡ്).
സഹോദരങ്ങൾ: കുഞ്ഞമ്പു, സാവിത്രി, പരേതരായ മാധവൻ, നാരായണി, കുഞ്ഞിക്കണ്ണൻ.