തൃക്കരിപ്പൂർ: തെക്കെ മാണിയാട്ടെ എം.വി. നാരായണൻ (63) നിര്യാതനായി.
ഭാര്യ: കീനേരി നാരായണി. മക്കൾ: ജിനേഷ് (ചുമട്ടുതൊഴിലാളി), ഷൈനി (അധ്യാപിക, ബഡ്സ് സ്കൂൾ രാമന്തളി).
മരുമക്കൾ: ഷൈമ (ചന്തേര), പ്രമോദ് പൊറോപ്പാട് (കെ.എസ്.ഇ.ബി). സഹോദരൻ: രാജൻ കാരയിൽ.