പേരാമ്പ്ര: പുറ്റം പൊയിലിലെ വിമുക്തഭടൻ വി.സി. ശ്രീനിവാസൻ (61) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: അമ്മുക്കുട്ടി അമ്മ. ഭാര്യ: ശോഭന. മക്കൾ: അർച്ചന, അഭിജിത്ത് (സി.പി.എം പുറ്റം പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: സന്ദീപ് (പറമ്പിന്റെ മുകൾ), അഭിന (കുഞ്ഞിപള്ളി).