പാലേരി: ഇടിവെട്ടിയിലെ പരേതനായ പി.കെ. അമ്മതിന്റെ ഭാര്യ ഖദീജ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ (മുസ്ലിം ലീഗ് ഇടിവെട്ടി ശാഖ സെക്രട്ടറി), നാസർ (ദുൽ ദുൽ), അഷറഫ് (ഡ്രൈവർ), മജീദ്, ഇബ്രാഹിം കുട്ടി, സുബൈർ (മൂവരും ഗൾഫ്). മരുമക്കൾ: ഖദീജ കൊല്ലങ്കണ്ടി, റുഖിയ പശുക്കടവ്, റംല വട്ടോളി, ജസീല കല്ലോട്, സൽമ കായക്കൊടി, ജസ്ന നീലേച്ചുകുന്ന്. സഹോദരങ്ങൾ: കുഞ്ഞാമി (വേളം), കോമത്ത് പാത്തു (ഇടിവെട്ടി), വി.പി. അമ്മത് (ഇടിവെട്ടി), പരേതയായ നടുകണ്ടി ബിയ്യാത്തു