ഓമശ്ശേരി: ഉരുളൻകുന്നുമ്മൽ ഹുസയിൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് അരീക്കോട്), അബ്ദുറഹിമാൻ (ഫയർഫോഴ്സ് നരിക്കുനി), ഫാത്തിമ. മരുമക്കൾ: അബ്ദുൽ മജീദ് (കരീറ്റിപറമ്പ്), ഹഫ്സ, സൽമ.