തളിപ്പറമ്പ്: ഫാറൂഖ് നഗർ പള്ളിക്ക് സമീപം നജ്മാസിൽ കെ. സുബൈർ ഹാജി (68) നിര്യാതനായി. ഭാര്യ: കെ.വി. നഫീസ. മക്കൾ: കെ.വി. ഇയാസ്, മുസ്തഫ, സ്വാലിഹ്, നജ്മ, ഫാത്തിമ. മരുമക്കൾ: ഹബീബ, ഫർസി, സന, ബഷീർ, യൂസുഫ്. സഹോദരങ്ങൾ: നിസാർ, ഹാരിസ്, ഖാദർ, സിയാദ്, ഇഖ്ബാൽ, ഫാത്തിബി, ഹഫ്സത്ത്, സുബൈദ, പരേതനായ മജീദ്.