ഉരുവച്ചാൽ: പട്ടാരി പാലക്കുന്ന് ഹൗസിൽ ആന കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: കർത്യായനി കാഞ്ഞിരോളി. മക്കൾ: രാജീവൻ, സജീവൻ, ഷാജി. മരുമക്കൾ: സോജി, ദിവ്യ. സഹോദരങ്ങൾ: ആന കുഞ്ഞികൃഷ്ണൻ, വത്സൻ ആന, സരോജിനി. സംസ്കാരം ഞായറാഴ്ച 9.30ന് കോയിലോട് വാതക ശ്മശാനത്തിൽ.