കണ്ണൂർ: പയ്യാമ്പലം പഞ്ഞിക്കീൽ ബൈത്തുൽ ഹാറിൽ കെ.പി. മുഹമ്മദ് കുഞ്ഞി (87) നിര്യാതനായി. മുൻ വ്യാപാരിയും ഹുദ പള്ളി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സി.എച്ച്. റൗളത്ത്. മക്കൾ: ഉമ്മുൽ നഹറ, ഉമ്മുൽ രഹന, ഷഹാന, അമീൻ (ഫർണിച്ചർ വർക്ക്), ഡോ. ശമൽ ഗസ്സാലി (അമാന ഹോമിയോ ക്ലിനിക്, ചാലാട്), ഷിറാസ് (ബിസിനസ്). മരുമക്കൾ: അബ്ദുൽ റഹീം (റിട്ട. ഡിവൈ.എസ്.പി കാസർകോട്), മുജീബ് (ഫർണിച്ചർ വർക്ക്, തളിപ്പറമ്പ്), സാജിദ് (ദുബൈ), സീനത്ത് (അത്താഴകുന്ന്), അമീറ (കണ്ണാടിപ്പറമ്പ്).