പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി വെസ്റ്റ് ശിവക്ഷേത്രത്തിന് സമീപം പി.കെ. കമലാക്ഷിയുടെയും പരേതനായ പി.കെ. ബാലൻ നമ്പ്യാരുടെയും മകൻ പി.കെ. വിനോദ് (50) നിര്യാതനായി. ഭാര്യ: കെ.ടി.പി. മനീഷ (കടന്നപ്പള്ളി). മകൻ: വിനായക് (വിദ്യാർഥി). സഹോദരൻ: പരേതനായ പി.കെ. രാജേഷ്.