അഴീക്കോട്: അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ചാൽ കളത്തിൽ കാവിന് സമീപത്തെ ഗുരുചന്ദ്രികയിൽ എം.വി. സുധാകരൻ (83) നിര്യാതനായി. ഭാര്യ: ടി.വി. ചന്ദ്രമതി. മക്കൾ: ടി.വി. ജ്യോതീന്ദ്രൻ (മാനേജർ, ദയ മെഡിക്കൽസ് കണ്ണൂർ), ടി.വി. സിന്ധു (ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജി സെക്ഷൻ, കൂത്തുപറമ്പ്), ടി.വി. സിജു (കോഓഡിനേറ്റർ, ദയ അക്കാദമി അഴീക്കോട്), ടി.വി. സീമ (മൂന്നുനിരത്ത്). മരുമക്കൾ: പ്രിൽന (ദയ മെഡിക്കൽസ് കണ്ണൂർ), ടി. രാജീവൻ (റിട്ട. ലെക്ചറർ, മട്ടന്നൂർ പോളിടെക്നിക്), വി. ജിഷ (പാപ്പിനിശ്ശേരി), പി.എം. അരുൺ (ദുബൈ). സഹോദരങ്ങൾ: സുകന്യ (മൂന്നുനിരത്ത്), സുജാത (തിലാന്നൂർ), സുലേഖ (അഴീക്കൽ), പരേതനായ സുരേശൻ. സഞ്ചയനം തിങ്കളാഴ്ച.