പെരിങ്ങാടി: പുതിയറോഡിലെ അലിഘറിൽ കാത്താണ്ടി ആസ്യ (82) നിര്യാതയായി. പരേതരായ പറക്കാട്ട് ആബുവിന്റെയും കാത്താണ്ടി പാത്തൂട്ടിയുടേയും മകളാണ്. ഭർത്താവ്: പരേതനായ കൊല്ലടത്ത് മൂസ. മക്കൾ: ഷക്കീല, സലാഹുദ്ദീൻ, ഷബീർ. മരുമക്കൾ: പരേതനായ കിളിയൻ കൊട്ടാരത്ത് ഇസ്മത്ത്, എൻ.പി. ഷമീന, പി.പി. ഷമീമ (ചേറ്റംകുന്ന്). സഹോദരങ്ങൾ: മഹമൂദ്, യൂസുഫ്, പരേതരായ മൂസ, അഹമദ്, മൊയ്തു, ഇബ്രാഹിം, അയിസു.