കേളകം: ഏലപീടികയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന അമ്പലത്തിങ്കൽ പൗലോസ് (90) നിര്യാതനായി. ഭാര്യ: മറിയകുട്ടി. മക്കൾ: ജോളി, ജോൺസൺ, സിസ്റ്റർ സോളി (എസ്.കെ.ഡി), സിസ്റ്റർ മോളി (എസ്.കെ.ഡി), ജോഷി. മരുമക്കൾ: മാത്തച്ചൻ, ബിന്ദു, സിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഏലപീടിക സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.