കാങ്കോൽ: വടശ്ശേരിയിലെ മങ്കുന്നത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (83) നിര്യാതനായി. ദീർഘകാലം വടശ്ശേരി മഹാഗണപതി ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: പരേതയായ ദേവകി അന്തർജനം. മക്കൾ: ശങ്കരനാരായണൻ (വടശ്ശേരി ഗണപതിക്ഷേത്രം മേൽശാന്തി), സരസ്വതി (കാഞ്ഞങ്ങാട്), മാധവൻ (കോട്ടയം നെടുങ്കുന്നം ഭഗവതി ക്ഷേത്രം മേൽശാന്തി). മരുമക്കൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി (കാഞ്ഞങ്ങാട് അമ്പങ്ങോട്ടില്ലം), രജനി (രേണുക -കൂർഗ്).