പേരാവൂർ: പേരാവൂരിലെ മരിയൻ മെറ്റൽസ് ഉടമ തൊണ്ടിയിലെ തകിടിപ്പുറത്ത് ടി.വി. മാത്യു (73) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഫാ. ജോർജ്, സിബി, ജോൺസ്. മരുമക്കൾ: നീതു, ടിനു. സംസ്കാരം ഞായറാഴ്ച 11.30ന് പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.