എടക്കാട്: തോട്ടട വെസ്റ്റ് പിണാച്ചി മുക്കിൽ പി. വേണുഗോപാലൻ (77) നിര്യാതനായി. ഭാര്യ: എ.പി. അജിത (കണ്ണൂർ കോർപറേഷൻ തോട്ടട ഡിവിഷൻ മുൻ കൗൺസിലർ, സി.പി.എം തോട്ടട ബ്രാഞ്ച് അംഗം). മക്കൾ: ധന്യ ഗോപാൽ, ദിജിത്ത് ഗോപാൽ. മരുമക്കൾ: ശ്രീജിത്ത് (കടമ്പൂര്), നിധിഷ (കോടിയേരി). സഹോദരങ്ങൾ: ആശാലത, പരേതരായ ദാസൻ, രാജീവൻ.