പുന്നയൂർകുളം: വടക്കേ പുന്നയൂർ ആൽത്തറ നാലപ്പാട്ട് റോഡ് പരേതനായ നാങ്കോട്ട് വീട്ടിൽ അബ്ദുവിന്റെ മകൻ അബ്ദുൽ കരീം (65) നിര്യാതനായി.
ഭാര്യ: നെസി. മക്കൾ: ഹാരിസ് (ദുബൈ), ഹർഷാദ് (കുവൈത്ത്), ഹസ്ന. മരുമക്കൾ: നെഹല, ജുമാന, നൗഷാദ് (ദുബൈ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വടക്കെ പുന്നയൂർ പിലാക്കാട്ടേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.