കൊരട്ടി: കിഴക്കേ അങ്ങാടിയിൽ കളത്തിൽ ജൂസ്സെയുടെ മകൻ ബെസ്റ്റിൻ (75) നിര്യാതനായി. മധുര കോട്സ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആനി (റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥ).
മക്കൾ: സിമ്മി ജോബി (യു.കെ.), വിന്നി ബെസ്റ്റിൻ (കായികാധ്യാപകൻ, എൽ.എഫ്.സി.എച്ച്.എസ്.എസ്, കൊരട്ടി). മരുമക്കൾ: ജോബി കുറ്റിക്കാട്ട് (യു.കെ.), സിനി വിന്നി (സി.എസ്.ബി). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കൊരട്ടി അമലോൽഭവലത്തിൻ പള്ളി സെമിത്തേരിയിൽ (റിസൻ ചർച്ച്).