മതിലകം: കാതിൽക്കോട് പള്ളിയുടെ വടക്ക് താമസിക്കുന്ന എള്ളുംപറമ്പിൽ ഹൈദ്രോസിന്റെ മകൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അഷറഫ്, ഹുസൈൻ (ദുബൈ), ഇല്യാസ്, ജാസ്മിൻ. മരുമക്കൾ: ഷെമീന, റഹീല, ഹസീന, നൗഷാദ്.