വിയറ്റ്നാംപടി: കിഴുമുറി മഹല്ലിൽ താമസിക്കുന്ന കുളമ്പിൽ അബ്ദുല്ലക്കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: റംലത്ത് തിരുവേഗപ്പുറ. പിതാവ്: പരേതനായ തിയ്യാമുട്ടി. മാതാവ്: ഖദീജ.
മക്കൾ: ബാസിൽ (റോയൽ സോളാർ, വളാഞ്ചേരി), ലിബ. മരുമക്കൾ: മുഹമ്മദ് ശരീഫ് (പറക്കാട്), മഹ്ബൂബ (കോട്ടക്കൽ). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, പരേതരായ ഹസ്സൻ, കുഞ്ഞുമൊയ്തു, ഐഷ, ഫാത്വിമക്കുട്ടി, സുഹറ.