അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം പരേതനായ കാരാട്ടുപറമ്പൻ ഹംസയുടെ ഭാര്യ പടിഞ്ഞാറുകാരൻ സൈനബ (75) നിര്യാതയായി.
മക്കൾ: ആമിന, മുഹമ്മദാലി, ഫാത്തിമ, നാസർ, ആയിഷ, മൈമൂന, സലീന, സറീന (അധ്യാപിക, എൻ.എ.എൽ.പി സ്കൂൾ ഇരുമ്പകച്ചോല), സാജിദ. മരുമക്കൾ: നാസർ, ആയിഷ, ജന്നത്ത്, പരേതനായ മുഹമ്മദ് കീടത്ത്. സഹോദരങ്ങൾ: അലവി, കുഞ്ഞമ്മു, പരേതനായ മയമ്മി.