വാഴക്കാട്: മുണ്ടുമുഴി വിരിപ്പാടം ചെറുവള്ളിശ്ശീരി തേനുട്ടികല്ലിങ്ങൽ കൂർക്കംപറമ്പത്ത് മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: ബിച്ചിപ്പാത്തു. മകൻ: യൂസുഫലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമകൾ: നുസ്റത്ത് (പാഴൂർ).