തേഞ്ഞിപ്പലം: നീരോൽപലം സ്വദേശിയും പരേതനായ ആച്ചപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകനുമായ എ.പി. അബ്ദുറഹ്മാൻ (68) ആമ്പലപ്പള്ളി വീട്ടിൽ നിര്യാതനായി. പാണമ്പ്ര അങ്ങാടിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ലബീബ് റഹ്മാൻ, അസ്ലം, അബ്ദുൽ വാഹിദ്. മരുമക്കൾ: നസ്റീന, ഖമറുന്നീസ, തസ്നി.