തിരൂർ: വെട്ടം ബാവുത്തങ്ങാടിയിൽ പരേതനായ ആരിശ്ശേരി ബീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഹനീഫ (52) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജ്യോത്സ്ന, ഹസ്ന, ഹഫ്ന. മരുമക്കൾ: അജ്മൽ (പട്ടർനടക്കാവ്), ജാബിർ (ചങ്ങരംകുളം). സഹോദരങ്ങൾ: മറിയക്കുട്ടി (ശിരസ്തദാർ, ഫാമിലി കോർട്ട് തിരൂർ), റംല, നഫീസ. പരേതനായ ഷാഫി.