ചെറുവത്തൂർ: പിലിക്കോട് മല്ലക്കര അംഗൻവാടിക്ക് സമീപത്തെ പി. രവീന്ദ്രന്റെ ഭാര്യ കച്ചേരിവളപ്പിൽ പി. ശ്രീജ (42) നിര്യാതയായി. പിതാവ്: പരേതനായ അപ്പു.
മാതാവ്: പി. കല്യാണി. മക്കൾ: ദേവാഞ്ജന, അൻവിത. സഹോദരങ്ങൾ: നളിനി, വനജ, പ്രദീപൻ, അനിത, ചിത്ര.