കാഞ്ഞങ്ങാട്: രാവണീശ്വരം പൊടിപ്പള്ളത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ മുത്താണിയമ്മ (96) നിര്യാതയായി.
മക്കൾ: നാരായണി മൂലക്കണ്ടം, കൃഷ്ണൻ പൊടിപ്പള്ളം, പി. ദാമോദരൻ (അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ബാലൻ, യശോധ, ഗംഗാധരൻ, ജാനകി.
മരുമക്കൾ: കുട്ട്യൻ മൂലക്കണ്ടം, കൃഷ്ണൻ, തമ്പാൻ കണ്ണോത്ത്, ശാരദ, ശ്യാമള, ഗീത, മിനി. സഹോദരങ്ങൾ: കെ.വി. അപ്പക്കുഞ്ഞി, സാവിത്രി, മാധവി, നാരായണി, കെ.വി. രാഘവൻ, കുമാരൻ.