ചെറുവത്തൂർ: പുതിയകണ്ടത്തെ പരേതനായ സി.വി. കണ്ണന്റെ ഭാര്യ നാപ്പയിൽ നാരായണി (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ഏഴിമല നേവൽ അക്കാദമി), സുനിത, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പ്രീതി (കരിവെള്ളൂർ), ചന്ദ്രൻ (നിടുങ്കണ്ട). സഹോദരങ്ങൾ: മാധവി (മുഴക്കോം), പരേതനായ നാരായണൻ (നാപ്പച്ചാൽ).