നീലേശ്വരം: ചായ്യോത്ത് പെൻഷൻ മുക്കിലെ പി. നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ എം. കുഞ്ഞിരാമൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മൃഗ സംരക്ഷണ വകുപ്പ്).
മക്കൾ: പ്രമോദ് (ഗൾഫ്), സന്തോഷ് (ഓട്ടോ ഡ്രൈവർ പലോത്ത്), ദിലീഷ് കുമാർ (നവഭാരത് മരമിൽ ജീവനക്കാരൻ ചോയ്യങ്കോട്), ദീപ (സൗദി അറേബ്യ). മരുമക്കൾ: ബേബി (തിമിരി), രേഷ്മ (പുത്തൂർ). സഹോദരങ്ങൾ: തമ്പായി (പലോത്ത്), പരേതരായ അമ്പു, ജാനകി.