ചെറുവത്തൂർ: അമിഞ്ഞിക്കോട്ടെ പള്ളിവീട്ടിൽ യശോധ (80) നിര്യാതയായി. പിതാവ്: പരേതനായ പരൂർ വീട്ടിൽ നാരായണൻ. മാതാവ്: പരേതയായ പള്ളിവീട്ടിൽ ലക്ഷ്മി. സഹോദരങ്ങൾ: ഭാസ്കരൻ, ഓമന, പരേതയായ നാരായണി.