തൃക്കരിപ്പൂർ: ഉടുമ്പുന്തല എടോളയിലെ അൻസാർ തൈക്കടപ്പുറം (45) നിര്യാതനായി. മുഹമ്മദ്, ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: എം. റംസിയ. മക്കൾ: സന, സമ, സഫ. സഹോദരങ്ങൾ: സുബൈദ, അഷ്റഫ്, ഷംസു, ഹാജറ, സമീറ, അനീസ, ഖദീജ, നസീമ.