കൽപറ്റ: അഡ്ലൈഡിൽ താമസിക്കുന്ന നെച്ചിക്കാടൻ സബീജ (65) നിര്യാതയായി. ഭർത്താവ്: മരക്കാർ.മക്കൾ: സീനത്ത്, ഷാജി, റസീന. മരുമക്കൾ: ഷറഫുന്നിസ (വഴിക്കടവ്), ജാഫർ (പിണങ്ങോട്).