തലപ്പുഴ: പരേതനായ ഒരുവണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ ആയിഷ (76) നിര്യാതയായി.മക്കൾ: കുഞ്ഞുമുഹമ്മദ്, ആരിഫ, നസീമ. മരുമക്കൾ: സുലൈഖ, ഹനീഫ, സലീം.