വൈത്തിരി: പരേതനായ ആലിങ്ങൽ അയമ്മദിന്റെ ഭാര്യ ആമിന (91) നിര്യാതയായി. മക്കൾ: ബീവി, ഹലീമ, ആയിഷ. മരുമക്കൾ: ഉസ്മാൻ (പരേതൻ), അബൂബക്കർ, ഹുസൈൻ.