വൈത്തിരി: കോൺഗ്രസ് വൈത്തിരി ബ്ലോക്ക് സെക്രട്ടറി പതിപ്പറമ്പിൽ ജോസ് പൈലി (72) നിര്യാതനായി.
ഭാര്യ: മേരി. മക്കൾ: പരേതനായ ബിജു ജോസ് (ജി.യു.പി.എസ്, ചെന്നലോട്), ബിജിത (അധ്യാപിക സെന്റ് ജോസഫ് യു.പി സ്കൂൾ കല്ലോടി).
മരുമക്കൾ: ബിന്ദു വർഗീസ് (ജി.എച്ച്.എസ്.എസ് തരിയോട്), സജി വെള്ളിയാംകണ്ടത്തിൽ (കൗൺസിലർ, മാനന്തവാടി മെഡിക്കൽ കോളജ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.