വടകര: വൈക്കലശ്ശേരി പീറ്റക്കണ്ടിയിൽ ശങ്കരൻ (68) നിര്യാതനായി.
മുതിർന്ന സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ സമര പോരാളിയും ആർ.ജെ.ഡി വടകര മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു. ഭാര്യ: പ്രേമി.
മക്കൾ: മഞ്ജുള, അമ്പിളി. മരുമക്കൾ: സുനിൽ (കുരിക്കിലാട്), ഷാജി (തച്ചൻകുന്ന്). സഹോദരങ്ങൾ: ബാലൻ പരേതനായ നാരായണൻ.