പാപ്പിനിശ്ശേരി: അരോളിയിലെ പയ്യൻ വളപ്പിൽ കാർത്യായനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടേരി ഗോപാലൻ. മക്കൾ: പി.വി. പ്രദീപ് കുമാർ (സി.പി.ഐ.എം അരോളി ബ്രാഞ്ച് മെംബർ), പ്രമോദ്, ബാബു, പ്രീത, പരേതരായ പ്രകാശൻ, പ്രസാദ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനിത (പി.സി.ആർ ബാങ്ക് മാങ്കടവ് ബ്രാഞ്ച്, സി.പി.ഐ.എം അരോളി ബ്രാഞ്ച് മെംബർ), സ്മിത, ഷഖല, സുമിത. സഹോദരങ്ങൾ: കൃഷ്ണൻ (യോഗശാല), പരേതരായ കണ്ണൻ, കുഞ്ഞമ്പു, നാരായണൻ. സഞ്ചയനം ചൊവ്വാഴ്ച.