മാങ്ങാട്: കൃഷ്ണപിള്ള നഗറിന് സമീപം താമസിക്കുന്ന പുതിയ പുരയിൽ സീതാലക്ഷ്മി (75-പള്ളിക്കുന്ന്) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. ജനാർദനൻ. മക്കൾ: മനോജ്, സന്തോഷ്, ഹേമലത. മരുമക്കൾ: സദാനന്ദൻ, സുനില. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ശാന്തിതീരം വാതകശ്മശാനത്തിൽ.