തളിപ്പറമ്പ്: ബദ്രിയ നഗറിലെ പി. മുഹമ്മദലി (62) നിര്യാതനായി. ഭാര്യ: കദീജ.
മക്കൾ: മുജീബ്, ഷാന, ഹസീൻ, അമാൻ. മരുമക്കൾ: ഷെഹനായി, സ്വാദിഖ്. സഹോദരങ്ങൾ: സീനത്ത്, കൗലത്ത്, ആബിദ, കദീജ, അഷ്റഫ്, മൊയ്ദീൻ, ഷാഹിന, സുഹ്റ. ഖബറടക്കം രാവിലെ ഒമ്പതിന് മന്ന മഖാം ഖബർസ്ഥാനിൽ.