പയ്യന്നൂർ: കണ്ടങ്കാളി തുറവയലിലെ റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ പി. കൃഷ്ണൻ (66) നിര്യാതനായി. പിതാവ്: പരേതനായ പി. ചിണ്ടൻ. മാതാവ്: പരേതയായ പി. കാർത്യായനി. ഭാര്യ: വി. പുഷ്പലത (കാഞ്ഞങ്ങാട്). മക്കൾ: ശാന്തി കൃഷ്ണൻ, ശരണ്യ കൃഷ്ണൻ. മരുമകൻ: അഭിറാം (നീലേശ്വരം). സഹോദരങ്ങൾ: ജനാർദനൻ, വിമല, ശ്യാമള, ഭാസ്കരൻ, ദിനേശൻ, പരേതനായ രവി.