പാനൂർ: കല്ലിക്കണ്ടി വലിയപറമ്പത്ത് താമസിക്കും കടവത്തൂർ, പള്ളത്തിൽ മൊയ്തു ഹാജി (84) നിര്യാതനായി. ഭാര്യ: സുലൈഖ ആശാരിന്റവിട (തൃപ്രങ്ങോട്ടൂർ). മക്കൾ: ആയിശ, മഹ്മൂദ്, സുബൈർ, ലത്തീഫ്, നസീമ. മരുമക്കൾ: മൂസ വള്ളിയുള്ളതിൽ (വിളക്കോട്ടൂർ), സാദിഖ് പട്ടേരി (പുളിയനമ്പ്രം), ആയിശ കല്ലിൽ (ചെറുപ്പറമ്പ്), ശാക്കിറ ഇല്ലത്ത് (ഇരഞ്ഞിൻ കീഴിൽ), ഫരീദ പിലാപ്രത്ത് (തൃപ്രങ്ങോട്ടൂർ). സഹോദരങ്ങൾ: പരേതരായ അഹമ്മദ് മരക്കാട്ട്, അബ്ദുല്ല പള്ളത്തിൽ, അബൂബക്കർ ഉണ്ണിയേക്കണ്ടി, കുഞ്ഞാമി കല്ലിൽ, പാത്തുമഠത്തിൽ.