ഉരുവച്ചാൽ: മാലൂർ പഴയ പൊലീസ് സ്റ്റേഷന് സമീപം പീടികയിൽ പറമ്പത്ത് വീട്ടിൽ മര്യാടൻ മൊയ്തീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പി. സൈനബ. മക്കൾ: അസ്മ, അസീസ് (ദുബൈ), ഹാരിസ്, സത്താർ, അനസ് (മൂവരും ബംഗളൂരു വ്യാപാരി), പരേതയായ നസീമ. മരുമക്കൾ: ആറ്റക്കോയ, നുഫൈല, റുബീന, സഫാന, സൽമത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാലൂർ ജുമാ മസ്ജിദിൽ.