കണ്ണൂർ സിറ്റി: കൊച്ചിപ്പള്ളിക്ക് സമീപം മൂവക്കാട്ട് ഹൗസിൽ സി.കെ. താജുദ്ദീൻ (58) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ശബാബ്, ഷഫീർ, ഷംലി, ഷമ്ര റാസ്വിൻ. മരുമകൻ: ജിഷാർ. സഹോദരങ്ങൾ: മുസമ്മിൽ, നൂർജഹാൻ, സഫിയ, പരേതനായ മുസ്തഫ.